many de@d in fire in apartments used as chemical warehouses in bangladesh <br />ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ രാസവസ്തുക്കൾ സൂക്ഷിച്ച കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 70 പേർ കൊല്ലപ്പെട്ടു. നിരവധിയാളുകൾ ഇപ്പോഴും കെട്ടിടത്തിനകത്ത് കുരുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. അപകടത്തെ തുടർന്ന് പ്രദേശത്തെ ഇടുങ്ങിയ വഴികളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടതോടെ നിരവധിയാളുകൾ അപകട സ്ഥലത്ത് കുടുങ്ങി.